നിലമ്പൂര്‍ പഴമകല് കൊണ്ട് സമൃദ്ധമായ നാട്.
ഫെബ് 04 നാണ് ഞാന്‍ നിലമ്പൂരിലേക്ക് പോയത്. തികചും യാദൃഷ്ചികമായിരുന്നു ആ യാത്ര. എന്‍റ്റെ അടുത്ത സുഹൃത്തും അയല്‍വാസിയുമായ ഷനിലിന്റെ സമ്പന്ധമായ കാരൃങ്ങള്‍ക്കാണ് പോകുന്നത്. എന്റെ മറ്റൊരു സുഹൃത്തായ അനിലിന്റെ ബൈഖ്‌ഖിലാന്‍ യാത്ര.
അവിടത്തെ മുഖ്യ ആകര്‍ഷണം ഒരു തുകുപാലമാണ്. അത് വളരെ ഇന്റെര്സ്ടിംഗ് + അട്വേന്റുരും അന്. ശരിക്കും ഭീതി ജനിപിക്കുന ഒന്നാണത്. അതിലുടെ വണ്ണം അപുരതേക്ക് കടക്കാന്‍.
പുഴകള്‍ കൊണ്ടും പാറകെടുള്‍ കൊണ്ടും സമൃതമാണ് അവിടെ. കടുത്ത വേനലിലും നിറഞ്ഞു പുഴയാണ് എവിടതെത്. മഴകാലത്ത് ഇതു കാണാന്‍ ധാരാളം ആളുകള്‍ വരും.
ലോകത്തിലെ മനുഷ്യനിര്‍മിത തേകുകളില്‍ അറ്റവും വലിയത് എവിടയാണ്. {45.6} മിടരാണ് ഇതിന്‍റെ നിലം. ശരിക്കും ഒരു കാടില്‍ വന ഒരു അനുബവമാണ് ഇവിടെ വനാല്‍ ഉണ്ടാവുക.
ഇവിടേയ്ക്ക് എത്താന്‍.
- കൊച്ചി വഴി വറുനവര്‍ : കൊച്ചി - ഇടപളി (എന്‍.എച്.17) - പറവൂര്‍ - ചാവക്കാട് - കുന്നംകുളം - എടപ്പാള്‍ - കുട്ടിപുരം - വളാഞ്ചേരി - പെരിതല്മന - പടിക്കാട് - വടൂര്‍ - നിലംബൂര്‍ (180 കി)
- തൃശൂര്‍ വഴി വരുനവര്‍ : തൃശൂര്‍ - കുന്നംകുളം - എടപ്പാള്‍ - കുട്ടിപുരം - വളാഞ്ചേരി - പെരിതല്മന - പടിക്കാട് - വടൂര്‍ - നിലംബൂര്‍ ()
No comments:
Post a Comment